
റിപ്പോര്‍ട്ട്
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
September 29, 2025
തിരുവനന്തപുരം | വിഴിഞ്ഞത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജയ്സണ്‍(17), പുതിയതുറ സ്വദേശി ഷാനു (16) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം കോട്ടപ്പുറം സെയിന്റ്...
Read full story
