അക്രമം തുടര്‍ന്നാല്‍ കാപ്പ ചുമത്തി ജയിലാക്കാന്‍ ആലോചന

September 7, 2020

കണ്ണൂര്‍: കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ കേസിലുള്‍പ്പെട്ടവര്‍ വീണ്ടും അക്രമം തുടര്‍ന്നാല്‍ അവര്‍ക്കെതിരെ കാപ്പ ചുമത്തി അറസ്റ്റ്‌ ചെയ്യാന്‍ ആലോചനയുളളതായി പോലീസ്‌. കണ്ണൂരിലെ അക്രമസംഭവങ്ങള്‍ക്ക്‌ തടയിടാനുളള ആലോചനയുടെ ഭാഗമായിട്ടാണ് ഈ തീരുമാനം . നേരത്തേ രാഷ്ട്രീയ അക്രമത്തില്‍ പങ്കാളികളായവരുടെ ലിസ്റ്റെടുത്ത്‌ അവരെ നിരന്തരം …