പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ്‌ വേട്ട

April 16, 2022

കൊച്ചി : പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ ടാങ്കര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 300 കിലോ കഞ്ചാവ്‌ പോലീസ്‌ പിടികൂടി. പോലീസിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌സംഭവവുമായി ബന്ധപ്പെട്ട്‌ ലോറിഡ്രൈവര്‍ തമിഴ്‌നാട്‌ സ്വദേശി ശെല്‍വനെ കസ്‌റ്റഡിയിലെടുത്തു. ഇയാളെ പോലീസ്‌ …

എറണാകുളം കോമ്പാറയിൽ വൻ കഞ്ചാവ് വേട്ട

March 30, 2022

കൊച്ചി: കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന 80 കിലോയോളം കഞ്ചാവുമായി നാല് യുവാക്കൾ അറസ്റ്റിൽ .ആലുവ സ്വദേശി കബീർ, എടത്തല സ്വദേശി നജീബ്, വരാപ്പുഴ സ്വദേശികളായ മനു ബാബു, മനീഷ് എന്നിവരാണ് അറസ്റ്റിലായത് .കാറിൽ ചുറ്റിക്കറങ്ങി വിൽപ്പന നടത്തുകയായിരുന്നു പ്രതികൾ. കഞ്ചാവ് വാങ്ങാനെത്തിയ …

മൂന്നാറിൽ കഞ്ചാവ് നട്ടുവളർത്തിയ കോട്ടേജ് ഉടമ അറസ്റ്റിൽ

March 26, 2022

മൂന്നാർ: കോട്ടേജ് പരിസരത്ത് കഞ്ചാവ് നട്ടുവളർത്തിയ ഉടമ അറസ്റ്റിൽ. മൂന്നാർ ഇക്കാനഗറിൽ ലൈറ്റ് ലാന്റ് കോട്ടേജ് ഉടമ ഫ്രാൻസീസ് മിൽട്ടനെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. വിനോദസഞ്ചാരികൾക്ക് വില്പന നടത്താനാണ് ഫ്രാൻസീസ് മിൽട്ടൻ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയിരുന്നത്. ഇയാൾക്ക് ഗഞ്ചാവ് വിൽപന …

കോഴിക്കോട്‌ കഞ്ചാവ്‌ മൊത്തവിതരണക്കാരന്‍ അറസ്‌റ്റില്‍

February 27, 2022

കോഴിക്കോട്‌ : 39 കിലോഗ്രാം കഞ്ചാവുമായി മൊത്തവിതരണക്കാരന്‍ അറസ്‌റ്റിലായി . ആന്ധ്രപ്രദേശില്‍ നിന്നും വില്‍പ്പനക്കായി കഞ്ചാവ്‌ എത്തിച്ചുനല്‍കുന്ന പൂനൂര്‍ വട്ടപ്പൊയില്‍ ചിറക്കല്‍ റിയാദ്‌ ഹൗസില്‍ നഹാസ്‌(37) ആണ്‌ അറസ്റ്റിലായത്‌. 2022 ഫെബ്രുവരി 25 വെളളിയാഴ്‌ച 14 കിലോഗ്രാം കഞ്ചാവുമായി അറസ്‌റ്റിലായ കൊടുവളളി …

നാലേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

February 26, 2022

എറണാകുളം: പെരുമ്പാവൂരിൽ നാലേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ബിഹാർ സ്വദേശി സലീം അൻസാരിയാണ് അറസ്റ്റിലായത്. ബിഹാറിൽ നിന്ന് ട്രെയിനിൽ കഞ്ചാവ് കൊണ്ടുവന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുകയാണ് പ്രതിയുടെ പതിവ്. ഇത്തരത്തിൽ മറ്റൊരാൾക്ക് കഞ്ചാവ് കൈമാറാനായി …

കഞ്ചാവ് കടത്തിയ രണ്ട് പേർ പൊലീസിന്റെ പിടിയിലായി

February 26, 2022

തൃശൂർ: കഞ്ചാവ് കടത്തിയ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. കായ വറുത്തതിന്റെ ഇടയിൽ പ്ലാസ്റ്റിക്ക് കിറ്റിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി കൊടുങ്ങല്ലൂരിൽവെച്ചാണ് പോലീസിന്റെ പിടിയിലായത്. അങ്കമാലിയിൽ 20 വർഷമായി സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശികളായ ശരവണഭവൻ, ഗൗതം എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും …

പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട : രണ്ടുയൂവാക്കൾ പിടിയിൽ

October 12, 2021

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട. കൊറിയർ വഴി എത്തിച്ച 34 കിലോ ക‌ഞ്ചാവുമായി രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിലായി പൊലീസ് പ്രതികളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കോതമംഗലം സ്വദേശി മുഹമ്മദ് മുനീർ, മാറമ്പള്ളി സ്വദേശി അർഷാദ് എന്നിവരാണ് പിടിയിലായത്. കൊറിയറിൽ …

കഞ്ചാവ് റെയ്ഡിനിടെ പൊലീസ് സംഘം ഉൾവനത്തിൽ കുടുങ്ങി

October 9, 2021

പാലക്കാട്: മലമ്പുഴ വനമേഖലയിൽ കഞ്ചാവ് റെയ്ഡിനിടെ പൊലീസ് സംഘം ഉൾവനത്തിൽ കുടുങ്ങി. വഴിതെറ്റി ഉൾക്കാട്ടിൽ കുടുങ്ങിയ പൊലീസ് സംഘത്തെ തിരികെയെത്തിക്കാൻ പ്രത്യേക സംഘങ്ങൾ 09/10/21 ശനിയാഴ്ച പുറപ്പെടും. 08/10/21 വെളളിയാഴ്ച വൈകിട്ട് കനത്ത മഴയെ തുടര്‍ന്നാണ് കഞ്ചാവ് റെയ്ഡിന് പുറപ്പെട്ട 14 …

തിരുവന്തപുരത്ത് വൻ കഞ്ചാവ് വേട്ട : ഒരു വീട്ടിൽ നിന്ന് 230 കിലോ കഞ്ചാവ് കണ്ടെത്തി

October 1, 2021

തിരുവനന്തപുരം: തിരുവനന്തപുരം പേയാട് ഒരു വീട്ടിൽ നിന്ന് 230 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സജി എന്നയാൾ ആണ് കഞ്ചാവ് എത്തിച്ചത്. എക്സൈസ് സംഘത്തെ കണ്ട് ഇയാൾ ഓടി രക്ഷപ്പെട്ടു. ആന്ധ്രയിൽ നിന്ന് ക്വറിയറിലാണ് കഞ്ചാവ് …