മണിപ്പുരിൽ ആസാം റൈഫിള്‍സിന്‍റെ ക്യാമ്പിനു നേരേ ആക്രമണവും തീവയ്പും

ഇംഫാല്‍: മണിപ്പുരിലെ കാംജോഗില്‍ ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചതിനെത്തുടർന്ന് ആസാം റൈഫിള്‍സ് ഭടന്മാർ ക്യാമ്പ് ഉപേക്ഷിച്ചു.ജനുവരി 11 ശനിയാഴ്ചയാണ് കാംജോഗിലെ ഹോംഗ്ബെയില്‍ ആസാം റൈഫിള്‍സിന്‍റെ ക്യാമ്പിനു നേരേ ആക്രമണവും തീവയ്പും നടന്നത്. ജനുവരി 12 ന് ക്യാമ്പ് ഉപേക്ഷിച്ചതായി സുരക്ഷാസേന സ്ഥിരീകരിക്കുകയായിരുന്നു ക്യാമ്പിലേക്ക് …

മണിപ്പുരിൽ ആസാം റൈഫിള്‍സിന്‍റെ ക്യാമ്പിനു നേരേ ആക്രമണവും തീവയ്പും Read More

ബ്രഹ്മപുരത്തെ തീപിടുത്തം : യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : ബ്രഹ്മപുരത്ത് തീപ്പിടിത്തത്തിന് ശേഷം 678 പേർക്ക് ശ്വസന സംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട്‌ ചെയ്തതായി മന്ത്രി പി രാജീവ് വ്യക്തമാക്കി. ഇതിൽ 421 ക്യാമ്പിൽ പങ്കെടുത്തവരാണ്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അടക്കം ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയൊരു ബ്രഹ്മപുരം …

ബ്രഹ്മപുരത്തെ തീപിടുത്തം : യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് Read More

ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കലാപരിശീലന കളരി

സാംസ്‌കാരിക വകുപ്പിനു കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ രണ്ടുമാസം നീളുന്ന കലാപരിശീലന ക്യാമ്പ് ‘നൃത്ത സംഗീത നടന കളരി’ ഏപ്രിൽ 3ന് ആരംഭിക്കും. കേരളനടനം, ഭരതനാട്യം, കുച്ചിപ്പുടി,  മോഹനിയാട്ടം, ഓട്ടൻതുള്ളൽ, ശാസ്ത്രീയസംഗീതം, വീണ, വയലിൻ, ഗിറ്റാർ, തബല, മൃദംഗം, കീ-ബോർഡ്, ഡ്രായിംഗ് ആൻഡ് പെയിന്റിംഗ് എന്നീ കലകളിൽ പ്രത്യേക പരിശീലനത്തിന് 4 വയസിനു മേൽ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം നൽകും. …

ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കലാപരിശീലന കളരി Read More

വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കാന്‍ പ്രത്യേക ക്യാമ്പ് ജനുവരി 19, 20 തീയതികളില്‍

ആലപ്പുഴ: വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ജനുവരി 19, 20 തീയതികളില്‍ എല്ലാ താലൂക്ക് ഓഫീസ് തലത്തിലും എല്ലാ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ചും വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ കോളേജുകള്‍ കേന്ദ്രീകരിച്ചും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. എല്ലാ വോട്ടര്‍മാരും തങ്ങളുടെ ആധാര്‍ കാര്‍ഡ്, വോട്ടര്‍ …

വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കാന്‍ പ്രത്യേക ക്യാമ്പ് ജനുവരി 19, 20 തീയതികളില്‍ Read More

ജില്ലയിൽ ഇതുവരെ ആധാർ-വോട്ടർപട്ടിക ബന്ധിപ്പിച്ചത് 11 ലക്ഷത്തിലധികം പേർ

ജില്ലയിൽ ഇതുവരെ ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിച്ചത് 11,25,063 പേർ.   വിവിധ റസിഡൻസ് അസോസിയേഷനുകൾ, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് കോളേജ്, ഗവ കോളേജ് ആറ്റിങ്ങൽ, ഇഖ്ബാൽ കോളേജ് പെരിങ്ങമ്മല, എച്ച്.എച്ച്.എം.എസ്.പി.ബി എൻ.എസ്.എസ് കോളേജ് ഫോർ വുമൺ നീറമൺകര കൂടാതെ അരുവിക്കര മണ്ഡലത്തിലെ …

ജില്ലയിൽ ഇതുവരെ ആധാർ-വോട്ടർപട്ടിക ബന്ധിപ്പിച്ചത് 11 ലക്ഷത്തിലധികം പേർ Read More

പകർച്ചപ്പനി ചികിത്സാ മാർഗരേഖ പുതുക്കും: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ പകർച്ചപ്പനി ചികിത്സാ മാർഗരേഖ പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചികിത്സയിൽ എലിപ്പനി പ്രതിരോധം ഉറപ്പ് വരുത്തും. ഏത് പനിയാണെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. പനി വന്നാൽ എലിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തണം. ക്യാമ്പുകളിലുള്ളവർ, ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ, മാധ്യമ …

പകർച്ചപ്പനി ചികിത്സാ മാർഗരേഖ പുതുക്കും: മന്ത്രി വീണാ ജോർജ് Read More

മത്സ്യത്തൊഴിലാളികൾക്ക് ‘അറിവ്’ നൽകാൻ ഫിഷറീസ് വകുപ്പ് , തീരോന്നതി പദ്ധതിയിൽ ഉൾപ്പെടുത്തി ബോധവത്ക്കരണം സംഘടിപ്പിക്കും

ജില്ലയിലെ മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ഫിഷറീസ് വകുപ്പ്. സംസ്ഥാന ഫിഷറീസ് വകുപ്പ് എല്ലാ വർഷവും നടപ്പാക്കുന്ന തീരോന്നതി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  ‘അറിവ്’ എന്ന പേരിൽ  ബോധവത്ക്കരണം സംഘടിപ്പിക്കുന്നത്. ആധുനിക മത്സ്യബന്ധന …

മത്സ്യത്തൊഴിലാളികൾക്ക് ‘അറിവ്’ നൽകാൻ ഫിഷറീസ് വകുപ്പ് , തീരോന്നതി പദ്ധതിയിൽ ഉൾപ്പെടുത്തി ബോധവത്ക്കരണം സംഘടിപ്പിക്കും Read More

സൗജന്യ ത്വക്ക് രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ത്വക്ക്രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ.ശശി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെന്നീര്‍ക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ചെന്നീര്‍ക്കര …

സൗജന്യ ത്വക്ക് രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു Read More

പത്തനംതിട്ട: രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും മനസിലാക്കി കുട്ടികള്‍ മുന്നോട്ടു പോകണം: ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട: രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും മനസിലാക്കി വേണം കുട്ടികള്‍ മുന്നോട്ടു പോകേണ്ടതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ അടൂര്‍ ബിആര്‍സി ഹാളില്‍ ആരംഭിച്ച കുട്ടികളുടെ അവധിക്കാല പഠനക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടികള്‍ക്ക് ആത്മസംതൃപ്തിയും സന്തോഷവും …

പത്തനംതിട്ട: രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും മനസിലാക്കി കുട്ടികള്‍ മുന്നോട്ടു പോകണം: ഡെപ്യൂട്ടി സ്പീക്കര്‍ Read More

കാസർകോട്: വിദ്യാഭ്യാസ വായ്പ – ത്രിദിന ബോധവത്കരണ പഠന ക്യാമ്പ്

കാസർകോട്: നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ വിദ്യഭ്യസ വായ്പയെക്കുറിച്ച് യുവജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന് ത്രിദിന ബോധവത്കരണ സഹവാസ പഠന ക്യാമ്പ് സംഘടിപ്പിക്കും. സ്വദേശത്തും വിദേശത്തും ഉന്നത പഠനത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് വിദ്യാഭ്യാസ വായ്പയുടെ നടപടിക്രമങ്ങള്‍, മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്നിവ നല്‍കുകയാണ് ലക്ഷ്യം. ദേശസാല്‍കൃത ധനകാര്യ …

കാസർകോട്: വിദ്യാഭ്യാസ വായ്പ – ത്രിദിന ബോധവത്കരണ പഠന ക്യാമ്പ് Read More