ഒക്ടോബർ ഒന്നിന് തെലങ്കാന മന്ത്രിസഭ യോഗം ചേരും

September 30, 2019

ഹൈദരാബാദ് സെപ്റ്റംബർ 30: തെലങ്കാന മന്ത്രിസഭ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിൽ യോഗം ചേരും. മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ അധ്യക്ഷതയിൽ യോഗം ചേരും. പുതിയ സെക്രട്ടേറിയറ്റിന്റെ നിർമ്മാണം, റവന്യൂ നിയമം, തീർപ്പാക്കാത്ത നിയമന ക്ലിയറൻസ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ …

യോഗി മന്ത്രിസഭ വിപുലീകരണം ബുധനാഴ്ച; രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

August 20, 2019

ലഖ്നൗ ആഗസ്റ്റ് 20: യോഗി ആദിത്യനാഥിന്‍റെ മന്ത്രിസഭ വിപുലീകരണം ബൂധനാഴ്ചത്തേക്ക് മാറ്റിവെച്ചു. മുന്‍ കേന്ദ്രധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റിലിയുടെ ആരോഗ്യനില പരിഗണിച്ചാണ് ഞായറാഴ്ച രാത്രിയോടെ വിപുലീകരണം മാറ്റിയത്. ഉത്തര്‍പ്രദേശ് മന്ത്രിസഭയിലുള്‍പ്പെട്ട ധനകാര്യമന്ത്രി രാജേഷ് അഗര്‍വാള്‍, വിദ്യാഭ്യാസമന്ത്രി അനുപമ ജയ്സ്വാള്‍ …

കര്‍ണാടക മന്ത്രിസഭ വിപുലീകരിച്ചു

August 20, 2019

ബെംഗളൂരു ആഗസ്റ്റ് 20: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ചൊവ്വാഴ്ച മന്ത്രിസഭ വിപുലീകരിച്ചു. 17 മന്ത്രിമാരാണ് മന്ത്രിസഭയില്‍ ഉള്ളത്. ഒരു സ്വതന്ത്ര എംഎല്‍എ അടക്കം 17 മന്ത്രിമാര്‍ക്കും രാജ്ഭവനില്‍വെച്ച് ഗവര്‍ണര്‍ വാജുഭായി വാല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജഗദീഷ് ഷെട്ടാര്‍, ആര്‍ അശോക, …