രാജ്യദ്രോഹക്കേസില്‍ അറസ്റ്റ് ചെയ്താല്‍ ഐഷ സുല്‍ത്താനയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി

June 17, 2021

കൊച്ചി: രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട ആക്ടിവിസ്റ്റും സിനിമാ സംവിധായികയുമായ ഐഷ സുല്‍ത്താനയ്ക്ക് സംരക്ഷണം നല്‍കി കോടതി. ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി 17/06/21 വ്യാഴാഴ്ച അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നീട്ടിവെച്ച കോടതി ഒരാഴ്ച …