
2,500 പേരെ പിരിച്ചുവിടും; 5% പേര്‍ക്ക് മാര്‍ച്ചില്‍ തന്നെ ജോലി പോകുമെന്ന് ബൈജൂസ്
മുംബൈ: ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി 2,500 ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്നു ബൈജൂസ്. 50,000 ജീവനക്കാരില്‍ 5% പേരെ വരുന്ന മാര്‍ച്ചിനു മുമ്പ് പിരിച്ചുവിടാനാണ് തീരുമാനം. പ്രൊഡക്ഷന്‍, ഉള്ളടക്കം, മീഡിയ, ടെക്നോളജി തുടങ്ങി വിവിധ വകുപ്പുകളില്‍ നടപടി ബാധകമാകും. കമ്പനിയെ ലാഭത്തിലെത്തിക്കാനായി നല്‍കേണ്ടി …