ന്യൂഡല്‍ഹി: ബോളിവുഡ് സുന്ദരിയും ഫിറ്റ്‌നസ് സുന്ദരിയുമായ 43 വയസ്സുകാരി സുസ്മിത സെനിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴും ആരാധകര്‍ അവര്‍ക്ക് സമ്മാനങ്ങള്‍ അയക്കാറുണ്ട്. പ്രണയം വെളിപ്പെടുത്താറുമുണ്ട്. ഇപ്പോള്‍ തനിക്ക് കിട്ടിയ ഏറ്റവും പ്രിയപ്പെട്ട പ്രണയ ലേഖനം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്ക് …