ശമ്പളകുടിശിക നല്‍കാത്തതിനെതിരെ ഡോക്ടര്‍മാര്‍ മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും

March 9, 2021

തിരുവനന്തപുരം: ശമ്പളകുടിശിക നല്‍കാത്തതിനെതിരെ ഗവ.മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ 2021 മാര്‍ച്ച് 10ന് വൈകിട്ട് 6.30ന് എല്ലാ മെഡിക്കല്‍ കോളേജിലും 17ന് വൈകിട്ട് 6.30ന് സെക്രട്ടറിയേറ്റ് പടിക്കലും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും. അതിന് ശേഷം അനിശ്ചിതകാല ചട്ടപ്പടി സമരവും,കരിദിനാചരണവും നടത്തുമെന്ന് കെജിഎംസിടിഎ സംസ്ഥാന …