
റിപ്പോര്‍ട്ട്
വൃദ്ധക്ക് ക്രൂര മര്‍ദ്ദനം, കട്ടപ്പനക്കാരി ഹോംനഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
March 12, 2021
കായംകുളം : ചെട്ടികുളങ്ങരയില്‍ വൃദ്ധസ്ത്രീക്ക് ഹോം നഴ്‌സിന്റെ ക്രൂര മര്‍ദ്ദനം. ചെട്ടികളങ്ങര സ്വദേശിനി വിജയമ്മക്കാണ് ഹോംനഴ്‌സില്‍ നിന്നും മര്‍ദ്ദനമേറ്റത്. ഡൈനിംഗ് ഹാളില്‍ വച്ച് മലമൂത്ര വിസര്‍ജനം ഉണ്ടായതിനായിരുന്നു മര്‍ദ്ദനം. 2021 ഫെബ്രുവരി 20 നാണ്...
Read full story
