ദേഹത്ത് തീകൊളുത്തി ആത്മഹത്യാ ശ്രമം,ഗൃഹനാഥന്‍ ഗുരുതരാവസ്ഥയില്‍

December 23, 2020

തിരുവനന്തപുരം: ജപ്തി നടപടിക്കെതിരെ ഗൃഹനാഥന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ശ്രക്ക് ശ്രമിച്ചു. . നെയ്യാറ്റിന്‍കര സ്വദേശി നടരാജനാണ് ആത്മ ഹത്യക്ക് ശ്രമിച്ചത്. താന്‍ ഷെഡ് കെട്ടി താമസിക്കുന്ന തര്‍ക്കഭൂമി ജപ്തി ചെയ്യാന്‍ കോടതിയില്‍ നിന്ന് ഉദ്യോഗസ്ഥരും പോലീസും എത്തിയപ്പോഴാണ് ആത്മഹത്യാ …