
റിപ്പോര്‍ട്ട്
ഷഹിനയുടെ ആത്മഹത്യ കാമുകന്‍ ചതിച്ചതിനെ തുടര്‍ന്നെന്ന് പരാതി
By ന്യൂസ് ഡെസ്ക്
•
November 18, 2020
കൊല്ലം: കൊല്ലം കുമ്മിളില്‍ ഷഹിനയെന്ന 21 കാരിയുടെ ആത്മഹത്യക്കുകാരണം കാമുകന്റെ ചതിയാണെന്ന പരാതിയുമായി ഷഹിനയുടെ കുടുംബം. എലിവിഷം കഴിച്ചതിനുശേഷം മണ്ണെണ്ണ കുടിച്ചായിരുന്നു ആത്മഹത്യ. കാമുകന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് ഷഹിന ആത്മഹത്യ...
Read full story

