ബംഗളൂരു: കര്‍ണ്ണാടക മന്ത്രിയും ബിജെപി നേതാവുമായ രമേഷ് ജര്‍ക്കിഹോളി ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി സാമൂഹ്യ പ്രവര്‍ത്തകനായ ദിനേഷ് കല്ലഹള്ളി പൊലീസ് കമ്മീഷണര്‍ കമല്‍ പന്തിനെ സമീപിച്ചു. കര്‍ണ്ണാടക ജലവിഭവ വകുപ്പ് …