യുപിയില്‍ ബസ് ട്രക്കിലിടിച്ച് 14 മരണം

February 13, 2020

ഫിറോസാബാദ് ഫെബ്രുവരി 13: ഉത്തര്‍പ്രദേശില്‍ ആഗ്ര-ലഖ്നൗ അതിവേഗപാതയില്‍ ബസ് ട്രക്കിലിടിച്ച് 14 പേര്‍ മരിച്ചു. 35 ഓളം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയോടെയായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്ന് ബീഹാറിലേക്ക് 40 ഓളം യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് മണിക്കൂറോളം നീണ്ട …