യാത്രാ ബസ്സുകളിലെ തീപിടുത്തം പ്രതിരോധിക്കുന്നതിനായി ഉള്ള ഫയർ ഡിറ്റക്ഷൻ ആൻഡ് സപ്രഷൻ സിസ്റ്റം ( എഫ് ഡി എസ്എസ് ) പ്രതിരോധ ഗവേഷണ വികസന സംഘടന(DRDO) വിജയകരമായി അവതരിപ്പിച്ചു November 9, 2020 യാത്ര ബസ്സുകളിലെ തീപിടുത്തം പ്രതിരോധിക്കുന്നതിനായി ഉള്ളഫയർ ഡിറ്റക്ഷൻ ആൻഡ് സപ്രഷൻ സിസ്റ്റം ( എഫ് ഡി എസ്എസ് ) ന്യൂ ഡൽഹി: പ്രതിരോധ ഗവേഷണ വികസന സംഘടന, DRDO ഭവനിൽ വിജയകരമായി പ്രദർശിപ്പിച്ചു. പ്രതിരോധമന്ത്രി ശ്രീ,രാജ് നാഥ് സിംഗ്,ഉപരിതല ഗതാഗത ദേശീയപാത …