പാലക്കാട്:കൂറ്റനാട്ടെ സ്വകാര്യ ബസിന്റെ മരണയോട്ടത്തില്‍ ഡ്രൈവർക്ക് താത്ക്കാലിക വിലക്ക്. മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശീലനം പൂർത്തിയാക്കും വരെ ദീർഘദൂര ബസുകൾ ഓടിക്കരുത്. അമിത വേഗത ആവർത്തിച്ചാൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കും. മരണയോട്ടം...
Read full story