ബുര്‍കിന ഫാസോയില്‍ പട്ടാള അട്ടിമറി: പ്രസിഡന്റ് റോച് സൈനിക തടവില്‍

January 25, 2022

ഔഗഡോഗു: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍കിനഫാസോയില്‍ പട്ടാള അട്ടിമറി. പ്രസിഡന്റ് റോച് കാബോറിനെ സൈനിക ക്യാമ്പില്‍ തടവിലാക്കി. അതേസമയം, സൈന്യം അധികാരം പിടിച്ചെന്ന വാര്‍ത്തകള്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ നിഷേധിച്ചു. ഔഗഡോഗുവിലെ പ്രസിഡന്റിന്റെ വസതിക്കു സമീപം ഞായറാഴ്ച രാത്രി വന്‍വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇസ്ലാമിക ഭീകരസംഘടനകള്‍ക്കെതിരായ …

ബുര്‍ക്കിന ഫാസോയില്‍ ഭീകരാക്രമികള്‍ 29 പേരെ വധിച്ചു

September 9, 2019

ഔഗാഡോ സെപ്റ്റംബര്‍ 9: ബുര്‍ക്കിന ഫാസോയില്‍ ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. ബുര്‍ക്കിനയിലുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിലാണ് ആളുകള്‍ കൊല്ലപ്പെട്ടത്. മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഒരു കാറില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചു, ആറ് പേര്‍ക്ക് പരിക്കേറ്റു. …