വനംവകുപ്പിന്റെ കിടങ്ങ് നിര്‍മാണം 250ലേറെ കുടുംബങ്ങളെ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാക്കി; ചോദ്യംചെയ്ത കര്‍ഷകര്‍ക്കുനേരെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണി

July 17, 2020

ഇടുക്കി: വനംവകുപ്പിന്റെ കിടങ്ങ് നിര്‍മാണം 250ലേറെ കുടുംബങ്ങളെ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാക്കുന്നു. ചോദ്യംചെയ്ത കര്‍ഷകര്‍ക്കുനേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കാനാണ് വനംവകുപ്പിന്റെ ശ്രമമെന്നും റോഡിലൂടെയാണ് കിടങ്ങ് നിര്‍മിച്ചതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. മണ്ണിടിച്ചിലിനു കാരണമായേക്കാവുന്ന കിടങ്ങ് നിരത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ല …