മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥയെ തുടർന്നെന്ന് ആരോപണം, മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

ബ്യൂണസ് അയേഴ്സ്: ഡീഗോ മറഡോണയെ ചികിത്സിച്ച ഡോക്ടർക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു പോലീസ് കേസെടുത്തു. ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി മറഡോണയുടെ അഭിഭാഷകനും കുടുംബവും ആരോപിച്ചിരുന്നു. ആവശ്യമായ വിധത്തില്‍ ചികിത്സയും മരുന്നും ലഭിച്ചിരുന്നില്ലെന്നാണ് ആരോപണം. ആരോപണത്തെ തുടര്‍ന്ന് സ്വകാര്യ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വിയുടെ വീട്ടിലും …

മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥയെ തുടർന്നെന്ന് ആരോപണം, മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു Read More

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി

ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മറഡോണ അതീവ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്ന് മണിക്കൂറുകൾക്കുള്ളിലാണ് മരണ വാർത്ത വരുന്നത്. ബുധനാഴ്ച (25/11/2020) രാത്രി പത്ത് മണിക്ക് ശേഷമാണ് മരണം സ്ഥിരീകരിച്ചെന്ന …

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി Read More

ജനിതക മാറ്റം വരുത്തിയ ഗോതമ്പ് കൃഷിയ്ക്ക് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി അര്‍ജന്റീന

ബ്യൂണസ് ഐറിസ്: വരള്‍ച്ചയെ പ്രതിരോധിക്കാനുതകുന്ന ജനിതകമാറ്റം വരുത്തിയ ഗോതമ്പ് കൃഷി ചെയ്യാനും ഉപയോഗിക്കാനും അര്‍ജന്റീനയില്‍ അനുമതി. ലോകത്തിലെ നാലാമത്തെ വലിയ ഗോതമ്പ് കയറ്റുമതിരാജ്യമാണ് അര്‍ജന്റീന. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ജനിതക പരിവര്‍ത്തനം വരുത്തിയ ഗോതമ്പിന് അനുമതി നല്‍കുന്നത്. അര്‍ജന്റീനിയിലെ സയന്‍സ് …

ജനിതക മാറ്റം വരുത്തിയ ഗോതമ്പ് കൃഷിയ്ക്ക് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി അര്‍ജന്റീന Read More

ലോകകപ്പ് യോഗ്യതാ മൽസരം – അർജൻറീനയുടെ ദേശീയ ടീമിൽ മെസ്സിയെ ഉൾപ്പെടുത്തി

ബ്യൂണസ് അയേഴ്സ് : ഇക്വഡോറിനും ബൊളീവിയയ്ക്കും എതിരെ അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ഫുട്ബാള്‍ ടീമില്‍ ലയണല്‍ മെസിയെ ഉള്‍പ്പെടുത്തി. ഒക്ടോബര്‍ എട്ടിന് ബ്യൂണസ് അയേഴ്സില്‍ വച്ചാണ് ഇക്വഡോറിനെതിരായ മത്സരം. 13ന് ലാപാസില്‍ വച്ച്‌ ബൊളീവിയയെ നേരിടും. …

ലോകകപ്പ് യോഗ്യതാ മൽസരം – അർജൻറീനയുടെ ദേശീയ ടീമിൽ മെസ്സിയെ ഉൾപ്പെടുത്തി Read More