ബി.എസ്4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

September 10, 2020

തിരുവനന്തപുരം : കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങളാല്‍ സ്ഥിരം രജിസ്ട്രേഷന്‍ നേടാന്‍ സാധിക്കാത്ത ബി.എസ്4 വാഹനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം മാര്‍ച്ച് 31ന് മുമ്പ് താല്‍ക്കാലിക രജിസ്ട്രേഷന്‍ നേടുകയും എന്നാല്‍ സ്ഥിരം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതുമായ …