കോട്ടയം: സംസ്ഥാന സർക്കാരിന്റെ വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് പുതുവർഷപുലരിയിൽ തുടക്കമായി. ഫാക്ടറിയിലെ ആകെയുളള ആറു പ്ലാന്റുകളിലെ പേപ്പർ മെഷീൻ, പൾപ്പ് റീസൈക്ലിംഗ്, പവർ ബോയിലർ – ടർബൈൻ ജനറേറ്റർ എന്നീ മൂന്നു പ്ലാന്റുകളിലെ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളും …