കൊച്ചി: അഭിനയത്തിന് പുറമേ നിര്‍മാണത്തിലും സജീവമാകാന്‍ പോകുന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് പുറത്തു വരാന്‍ ഒരുപിടി ചിത്രങ്ങള്‍. കയറ്റം, ദി പ്രീസ്റ്റ്, ചതുര്‍മുഖം, ലളിതം സുന്ദരം തുടങ്ങി നിരവധി സിനിമകളാണ് മഞ്ജു വാര്യരുടേതായി ഒരുങ്ങുന്നത്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും …