
അമ്മയുടെ അനുമതിയില്ലാതെ കുട്ടിയെ ദത്തു കൊടുത്തത് മനുഷ്യത്വരഹിതമെന്ന് ബൃന്ദാ കാരാട്ട്
ന്യൂഡൽഹി: അമ്മയുടെ അനുമതിയില്ലാതെ കുട്ടിയെ ദത്തു കൊടുത്തത് മനുഷ്യത്വരഹിതമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. അമ്മയിൽ നിന്ന് കുട്ടിയെ ബലമായി മാറ്റിയത് കുറ്റകരം. ഏതു സാഹചര്യത്തിലായാലും അനുപമക്ക് കുട്ടിയെ തിരിച്ചുകിട്ടണമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. കുട്ടിയെ വിട്ടുകിട്ടാനുള്ള അനുപമയുടെ …