
തെരഞ്ഞെടുപ്പ് ചെലവുകള്‍: അഞ്ച് ഫ്ളൈയിങ് സ്ക്വാഡുകള്‍ രൂപീകരിച്ചു
കാസർകോട്: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിന് അഞ്ച് ഫ്ളൈയിങ് സ്ക്വാഡുകള്‍ രൂപീകരിച്ചു. സീനിയര്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡില്‍ ഒരു സീനിയര്‍ പോലീസ് ഓഫീസര്‍, മൂന്ന്-നാല് സായുധ പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന അഞ്ച് ഫ്ളൈയിങ് സ്ക്വാഡാണ്രൂ …