ന്യൂസീലന്‍ഡ് പള്ളിയിലെ ആക്രമണം: പ്രതി മൂന്ന് മാസം ഇന്ത്യയിലുണ്ടായിരുന്നതായി റിപ്പോര്‍ട്ട്
മെല്‍ബണ്‍: കഴിഞ്ഞ വര്‍ഷം ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ ആക്രമണം നടത്തി 51 മുസ്ലീങ്ങളെ കൊന്ന ബ്രെന്റണ്‍ ടാരന്റ് ന്യൂസിലന്‍ഡിലേക്ക് പോകുന്നതിനുമുമ്പ് ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ച് ഇന്ത്യാക്കാരു മുണ്ടായിരുന്നു. റോയല്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറിയുടെ …