വയനാട്: വെറ്ററിനറി സര്‍വകലാശാലയ്ക്ക് ദേശീയ പുരസ്‌ക്കാരം

December 28, 2021

വയനാട്: വെറ്ററിനറി സര്‍വകലാശാലയിലെ എ.ഐ.സി.ആര്‍.പി കോഴി പ്രജനന ഗവേഷണ കേന്ദ്രത്തിന് 2021 ലെ ദേശീയ ബ്രീഡ് കണ്‍സര്‍വേഷന്‍ അവാര്‍ഡ് ലഭിച്ചു. രാജ്യത്തെ തദ്ദേശീയ ജനുസ്സുകളെ ശാസ്ത്രീയമായി സംരക്ഷിക്കുകയും ഗവേഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന മികച്ച സ്ഥാപനത്തിനാണ് ഐ.സി.എ.ആര്‍ – എന്‍.ബി.എ.ജി.ആര്‍ ദേശീയ പുരസ്‌കാരം …