ബ്രസീലില്‍ കനത്ത മഴയിലും ചുഴലിക്കാറ്റിലും 11 മരണം

June 20, 2023

ബ്രസീലിയ: ബ്രസീലിലെ തെക്കന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡൊ സുല്‍ സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും 11 മരണം. 20 പേരെ കാണാതായിട്ടുണ്ട്. 16/06/23 വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രദേശത്ത് കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. കാരാ, മഖ്വീന്‍ മേഖലകളിലാണ് ഏറ്റവുമധികം …