പ്രതിഷേധം കണക്കിലെടുത്ത് തീരുമാനം മാറ്റില്ല, പൊന്നാനിയിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി എം വി ഗോവിന്ദൻ മാസ്റ്റർ

March 9, 2021

തിരുവനന്തപുരം: പ്രതിഷേധം മാത്രം കണക്കിലെടുത്ത് പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍. പൊന്നാനി പ്രാദേശിക നേതൃത്വത്തില്‍ നിന്നും മൂന്ന് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെച്ചതിനു പിന്നാലെയാണ് 09/03/21 ചൊവ്വാഴ്ച എംവി ഗോവിന്ദന്‍ മാസ്റ്ററുടെ …