തിയറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമിലും സിനിമ ഒരേ ദിവസം റിലീസ് ചെയ്യുന്ന ‘ഹൈബ്രിഡ് റിലീസ്’ മാതൃക മലയാളത്തിലേക്കും . ഹോളിവുഡിലും ബോളിവുഡിലുമൊക്കെ ഇതിനുമുൻപ് പരീക്ഷിച്ചിട്ടുള്ള രീതിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ആദ്യ മലയാളചിത്രം പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രൻ സംവിധാനം ചെയ്‍ത …