തിരുവനന്തപുരം എയറോ സ്പെയ്സിൽ സുരക്ഷാ വീഴ്ച : കോമ്പൗണ്ടിൽ അജ്ഞാതൻ കടന്നതായി സംശയം

September 26, 2021

തിരുവനന്തപുരം: ബ്രഹ്മോസ് കോമ്പൗണ്ടിൽ അജ്ഞാതൻ കടന്നു എന്ന പരാതിയിൽ അന്വേഷണം ശക്തമാക്കി പേട്ട പോലീസ്. എന്നാൽ ഇതുവരെ അന്വേഷണത്തിൽ അസ്വാഭാവികമായി ഒന്നും കാണാൻ സാധിച്ചിട്ടില്ല. ബ്രഹ്മോസ് എയറോസ്പേസ് സെന്ററിൽ ബ്രഹ്മോസ് ഉദ്യോഗസ്ഥരുടേയും ഐഎസ്ആർഒ ഉദ്യോഗസ്ഥരുടെയും നിർണ്ണായകമായ ഒരു യോഗം വ്യാഴാഴ്ച നടന്നിരുന്നു. …