നമ്മുടെ പാരമ്പര്യത്തെ മനസിലാക്കി ജീവിച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകും : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
*ശിവഗിരിയിൽ ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു. നമ്മുടെ പാരമ്പര്യത്തെ മനസ്സിലാക്കാനും അതനുസരിച്ച് ജീവിക്കാനും സാധിച്ചാൽ നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും ലോകത്തിനുതന്നെ വഴികാട്ടാനും സാധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശിവഗിരിയിൽ ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു …