മികച്ച ബൗളറായ സ്റ്റുവർട് ബ്രോഡിനെ വെസ്റ്റ് ഇൻറീസിനെതിരായ ആദ്യ ടെസ്റ്റിൽ കളിപ്പിക്കാത്തത് ഇംഗ്ലണ്ടിന്റെ മണ്ടൻ തീരുമാനമായിരുന്നുവെന്ന് മുൻ സ്പിന്നർ ഗ്രെയ്മിസ്വാൻ.

August 5, 2020

ന്യൂഡല്‍ഹി: മൂന്ന് മൽസരങ്ങളുള്ള പരമ്പരയിൽ കഴിഞ്ഞ മാസം നടന്ന ആദ്യ ടെസ്റ്റിൽ ബ്രോഡിനെ കളിപ്പിച്ചിരുന്നില്ല. ആ കളിയിൽ ഇംഗ്ലണ്ട് തോൽവി ഏറ്റുവാങ്ങിയിരുന്നു. രണ്ടും മൂന്നും ടെസ്റ്റുകളിൽ കളിച്ച ബ്രോഡ് ടെസ്റ്റിലെ 500 വിക്കറ്റ് എന്ന അന്താരാഷ്ട്ര നേട്ടത്തിലെത്തുകയും പരമ്പരയിലെ മാൻ ഓഫ് …