മോസ്‌കോ: സ്വന്തം സുരക്ഷാവ്യൂഹത്തില്‍പ്പോലും വിശ്വാസമില്ലാത്തവിധം പുടിന്റെ മനോനില തകര്‍ന്നെന്നാണു റഷ്യന്‍ ചാരസംഘടനയായ കെ.ജി.ബിയിലെ മുന്‍ ഉദ്യോഗസ്ഥന്‍ ബോറിസ് കാര്‍പിച്കോവ്. ഉറ്റ അനുയായികളോടു പോലും സ്വന്തം അനാരോഗ്യം മറച്ചുവച്ച്, ''ഉരുക്കുമനുഷ്യന്‍'' പ്രതിഛായ നിലനിര്‍ത്താനാണു പുടിന്റെ ശ്രമമെന്നും...
Read full story