വോട്ടുറപ്പാക്കാൻ ജില്ലാ കലക്ടർ ഒളകരയിൽ

March 1, 2021

തൃശ്ശൂർ: ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിൽ തിരഞ്ഞെടുപ്പിന്റെ സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ എസ് ഷാനവാസ്‌ ഒളകരയിലെ ആദിവാസി കോളനി സന്ദർശിച്ചു.പിന്നോക്ക വിഭാഗക്കാരുടെ പരമാവധി വോട്ട് ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. പീച്ചിക്ക് സമീപം ഒളകര ആദിവാസി കോളനിയിൽ പ്രശ്നബാധിത ബൂത്ത് …