വീട്ടല വിഷാംഗയിലൂടെ അപർണ മുരളി വീണ്ടും തമിഴിൽ എത്തുന്നു
ആർ ജെ ബാലാജി നായകനായെത്തുന്ന ബദായി ഹോഎന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടി അപർണ്ണ മുരളി വീണ്ടും തമിഴിലേക്ക് എത്തുന്നു. ബോളിവുഡിലെ സൂപ്പർഹിറ്റ് ചിത്രമായ ബദായി ഹോയുടെ ഹിന്ദി റീമേക്കായ ചിത്രത്തിൽ സത്യരാജ്, ഉർവശി എന്നിവരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വീട്ടലവിഷാംഗ എന്ന് …
വീട്ടല വിഷാംഗയിലൂടെ അപർണ മുരളി വീണ്ടും തമിഴിൽ എത്തുന്നു Read More