കണ്ണൂർ: തോട്ടടയിൽ കല്യാണ പാർട്ടിക്കിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ഏച്ചൂർ സ്വദേശി ഗോകുലിനെയാണ് എടക്കാട് പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്ന് ആയി. കേസിൽ പൊലീസ് അന്വേഷിച്ച മിഥുൻ ചൊവ്വാഴ്ച …