
റിപ്പോര്‍ട്ട്
കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിച്ചത് പൊതുപ്രവര്‍ത്തകര്‍
By ന്യൂസ് ഡെസ്ക്
•
May 19, 2021
തൃക്കാക്കര: കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി പൊതുപ്രവര്‍ത്തകര്‍ മാതൃകയായി. ഇടച്ചിറ കീരിക്കാട്ടില്‍ വീട്ടില്‍ ലീല (61)യുടെ മൃതദേഹമാണ് പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചത്. സിപിഎം തൃക്കാക്കര സൗത്ത് മേഖലാ സെക്രട്ടറി എന്‍.ആര്‍.സൂരജ്...
Read full story

