ജീവിതത്തിനും മരണത്തിനുമിടയില്‍ രണ്ട് ദിനരാത്രങ്ങള്‍
കാസര്‍കോട്: മത്സ്യബന്ധന ബോട്ടില്‍ നിന്നും കടലില്‍ തെറിച്ചുവീണ തൊഴിലാളി ജീവനുവേണ്ടി മല്ലിട്ടത് രണ്ട് ദിനരാത്രങ്ങള്‍. ജോസഫ് എന്ന 51 കാരനാണ് ജീവിതത്തിനും മരണത്തിനുമിടയില്‍ 30 മണിക്കൂര്‍ കഴിഞ്ഞത്. ഒടുവില്‍ മത്സ്യതൊഴിലാളികളുടെയും തീരദേശ പോലീസിന്റെയും സഹായത്തോടെ ജീവിതത്തിലേക്ക് നീന്തിക്കയറുകയായിരുന്നു തമിഴ്‌നാട്ടിലെ രാമപുരം സ്വദേശിയായ …