പൂവാറിൽ യുവാവിനെ മർദിച്ച സംഭവത്തിൽ എസ്.ഐക്ക് സസ്‍പെൻഷൻ

September 21, 2021

തിരുവനന്തപുരം : തിരുവനന്തപുരം പൂവാറിൽ യുവാവിനെ മർദിച്ച സംഭവത്തിൽ പൂവാർ എസ്.ഐ സനലിനെ സസ്‍പെൻഡ് ചെയ്‍തു. സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐക്കെതിരെ സസ്പെന്‍ഷന്‍ നടപടി. പൂവാർ കല്ലിംഗവിളാകാം സ്വദേശി സുധീർഖാനാണ് പൊലീസ് കസ്റ്റഡിയിൽ വെച്ച് മർദനമേറ്റത്. ഓട്ടോറിക്ഷ …