ധാക്ക: ചരക്ക്കപ്പലുമായി കൂട്ടിയിടിച്ച് ബോട്ട് മറിഞ്ഞ് 26 പേര്‍ മരിച്ചു.ബംഗ്ലാദേശിലെ ഷിതലഖ്യാ നദിയില്‍ 2021 ഏപ്രില്‍ 4ന് ഞായറാഴ്ച വൈകുന്നേരമാണ് സം ഭവം. ധാക്കയില്‍ നിന്ന് 16 കിലോമീറ്റര്‍ തെക്കുകിഴക്കായി നായരായണ്‍ഗഞ്ച് ജില്ലയിലാണ് നൂറിലധികം...
Read full story