തൃശൂര്‍ : അന്താരാഷ്ട്ര വിപണിയില്‍ മുപ്പത് കോടി രൂപ വിലവരുന്ന തിമിംഗല ഛര്‍ദ്ദില്‍ പിടികൂടി. ഛര്‍ദ്ദില്‍ വില്‍ക്കാനുളള ശ്രമത്തിനിടയില്‍ മൂന്നുപേര്‍ പിടിയിലായി. വാടാനപ്പിളളി സ്വദേശി റഫീക്ക് ,പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് വനംവകുപ്പ് വിജിലന്‍സിന്റെ പിടിയിലായത്. തൃശൂര്‍ …