ബ്ലാക്ക് മെയിലിംഗ്, സ്വർണ്ണക്കടത്ത്, ലൈംഗിക ചൂഷണം, മാഫിയ സംവിധാനങ്ങൾ — മലയാള ചലച്ചിത്ര സീരിയൽ രംഗത്തെ ദുഷ്പ്രവണതകൾക്ക് മൂകസാക്ഷിയായി സർക്കാർ സംവിധാനം.

July 2, 2020

തൃശ്ശൂര്‍: തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേ നടിയെ ആക്രമിച്ച വാനിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച വീഡിയോ ചിത്രീകരിച്ച സംഭവം കോടതിയിൽ വിചാരണ നടന്നുവരികയാണ്. ആ സംഭവം ഉണ്ടായപ്പോൾ ജസ്റ്റിസ് ഹേമ അധ്യക്ഷയായി ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് …