വിദേശമദ്യത്തിന് പകരം കട്ടൻ ചായ നൽകി തട്ടിപ്പ്.

August 5, 2020

കൊല്ലം : കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ രണ്ട് യുവാക്കളാണ് തട്ടിപ്പിനിരയായത്. അഞ്ചാലുംമൂട്ടിലെ ബാറിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മദ്യം വാങ്ങുവാൻ യുവാക്കൾ ബാറിലെത്തിയപ്പോഴേക്കും ബാർ അടച്ചു. ഗെയിറ്റിനുള്ളിൽ കണ്ട രണ്ട് പേരോട് മദ്യം കിട്ടുമോയെന്ന് തിരക്കിയപ്പോൾ …