ബിജെപി ദേശീയ അധ്യക്ഷനായി ജെപി നഡ്ഡയെ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി ജനുവരി 20: ബിജെപി ദേശീയ അധ്യക്ഷനായി ജെപി നഡ്ഡയെ ഇന്ന് പ്രഖ്യാപിക്കും. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിലാകും നഡ്ഡ ചുമതലയേല്‍ക്കുക. ആഭ്യന്തരമന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ അധ്യക്ഷ സ്ഥാനവും കൈകാര്യം ചെയ്യുന്നതിനാലാണ് അമിത് ഷാ അധ്യക്ഷസ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. ജനുവരി …

ബിജെപി ദേശീയ അധ്യക്ഷനായി ജെപി നഡ്ഡയെ ഇന്ന് പ്രഖ്യാപിക്കും Read More