ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയായി

തിരുവനന്തപുരം മാര്‍ച്ച് 5: ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയായി. എംടി രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും. ജനറല്‍ സെക്രട്ടറിമാരായിരുന്ന എ എന്‍ രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും വൈസ് പ്രസിഡന്‍റുമാരാകും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പട്ടിക പ്രഖ്യാപിച്ചത്. ഭാരവാഹി പട്ടികയില്‍ മൂന്നിലൊരു …

ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയായി Read More

ഏകീകൃത സിവില്‍ കോഡ് നിയമം കൊണ്ടുവരാനുള്ള ആലോചനകള്‍ ശക്തമാക്കി ബിജെപി

ന്യൂഡല്‍ഹി ഫെബ്രുവരി 11: രാജ്യത്തെ പൗരന്മാര്‍ക്ക് ഏക വ്യക്തി നിയമം കൊണ്ടുവരാനുള്ള ആലോചനകള്‍ ശക്തമാക്കി ബിജെപി. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബിജെപി നീക്കം. എല്ലാ എംപിമാരോടും രാജ്യസഭയില്‍ ഹാജരാകാനും സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പം നില്‍ക്കാനും …

ഏകീകൃത സിവില്‍ കോഡ് നിയമം കൊണ്ടുവരാനുള്ള ആലോചനകള്‍ ശക്തമാക്കി ബിജെപി Read More

എയര്‍ ഇന്ത്യ വില്‍പ്പന: കോടതിയെ സമീപിക്കുമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി ജനുവരി 27: എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി കോടതിയിലേക്ക്. ഈ തീരുമാനം ദേശവിരുദ്ധമാണെന്നും ഇതിനെതിരെ കോടതിയില്‍ പോകാന്‍ താന്‍ നിര്‍ബന്ധിതനാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ ഇന്ത്യ വില്‍ക്കാനുള്ള കേന്ദ്ര …

എയര്‍ ഇന്ത്യ വില്‍പ്പന: കോടതിയെ സമീപിക്കുമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി Read More

ജെ പി നഡ്ഡ പുതിയ ബിജെപി ദേശീയ അധ്യക്ഷന്‍

ന്യൂഡല്‍ഹി ജനുവരി 20: ബിജെപി ദേശീയ അധ്യക്ഷനായി ജെപി നഡ്ഡയെ തെരഞ്ഞെടുത്തു. ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് നഡ്ഡയെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ നഡ്ഡ ചുമതലയേല്‍ക്കും. രാവിലെ 10ന് ആരംഭിച്ച നടപടികള്‍ക്കൊടുവിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായത്. …

ജെ പി നഡ്ഡ പുതിയ ബിജെപി ദേശീയ അധ്യക്ഷന്‍ Read More

ജെപി നഡ്ഡ ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തേക്ക്

ന്യൂഡല്‍ഹി ജനുവരി 16: ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തേക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് നിലവില്‍ ദേശീയ പ്രസിഡന്റ് സ്ഥാനവും കൈകാര്യം ചെയ്യുന്നത്. ജനുവരി 22ന് ബിജെപി ആസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ …

ജെപി നഡ്ഡ ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് Read More

ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ

ന്യൂഡല്‍ഹി ജനുവരി 13: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടയില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ വെടിവച്ച് കൊല്ലണമെന്ന ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ. പൗരത്വ പ്രതിഷേധങ്ങളെ തുടര്‍ന്ന് പൊതുമുതല്‍ നശിപ്പിക്കുന്നവരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ …

ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ Read More

ചെന്നൈയില്‍ പ്രതിഷേധം സംഘടിപ്പിച്ച 311 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

ചെന്നൈ ജനുവരി 2: ചെന്നൈ മറീന ബീച്ചില്‍ പ്രതിഷേധം സംഘടിപ്പിച്ച 311 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി എച്ച് രാജ ഉള്‍പ്പടെയുള്ള ബിജെപിക്കാര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് നേതാവ് നെല്ലായ് കണ്ണന്‍ പ്രധാനമന്ത്രി …

ചെന്നൈയില്‍ പ്രതിഷേധം സംഘടിപ്പിച്ച 311 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു Read More

പൗരത്വ പ്രതിഷേധത്തില്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് മമതാ ബാനര്‍ജിയുടെ കത്ത്

കൊല്‍ക്കത്ത ഡിസംബര്‍ 24: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനായി ഒരുമിച്ച് നില്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കത്ത്. പ്രധാന പ്രതിപക്ഷ നേതാക്കള്‍ക്കും ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കുമാണ് മമത കത്തയച്ചത്. ബിജെപി സര്‍ക്കാരില്‍ നിന്ന് ജനാധിപത്യം ഭീഷണി നേരിടുന്നുവെന്നും ഇതിനെതിരെ …

പൗരത്വ പ്രതിഷേധത്തില്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് മമതാ ബാനര്‍ജിയുടെ കത്ത് Read More

ഉപതെരഞ്ഞെടുപ്പ്: വൈക്കം നഗരസഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ച് ബിജെപി

കോട്ടയം ഡിസംബര്‍ 18: ഉപതെരഞ്ഞെടുപ്പില്‍ വൈക്കം നഗരസഭയിലെ ഒരു വാര്‍ഡിലേക്ക് കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ച് ബിജെപി. വൈക്കം മുന്‍സിപ്പാലിറ്റിയിലെ 21-ാം വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ കെആര്‍ രാജേഷാണ് 79 വോട്ടിന് വിജയിച്ചത്. 21-ാം വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്ന നഗരസഭാ പ്രതിപക്ഷ നേതാവ് …

ഉപതെരഞ്ഞെടുപ്പ്: വൈക്കം നഗരസഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ച് ബിജെപി Read More

ഉന്നാവ് ബലാത്സംഗകേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് കുറ്റക്കാരനെന്ന് കോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 16: ഉന്നാവില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാര്‍ കുറ്റക്കാരനെന്ന് തീസ്ഹസാരിയിലെ പ്രത്യേക കോടതി വിധിച്ചു. ശിക്ഷ 19ന് പ്രഖ്യാപിക്കും. കുറ്റക്കരമായ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം …

ഉന്നാവ് ബലാത്സംഗകേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് കുറ്റക്കാരനെന്ന് കോടതി Read More