ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റ് സജ്ജയ് ഖോക്കര്‍ വെടിയേറ്റ് മരിച്ചു

August 12, 2020

ഉത്തര്‍ പ്രദേശ് : ബിജെപി  മുന്‍ ജില്ലാ പ്രസി‍ഡന്‍റ് സഞ്ജയ് ഖോക്കര്‍ വെടിയേറ്റ് മരിച്ചു. ഇന്നലെ  ( ഓഗസ്റ്റ് 11 ) ചൊവ്വാഴ്ച രാവിലെ ആണ്  സംഭവം. പശ്ചിമ യുപിയില്‍ ബാഗ്പത് ഗ്രാമത്തിലെ വീടിന്‌ സ മീപത്തുളള കരിമ്പിന്‍ പാടത്താണ് വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.    രാവിലെ പ്രഭാത സവാരിക്കിടെയാണ് …