പശ്ചിമ ബംഗാളിലെ ബി ജെ പി എം എൽ എ യുടെ തൂങ്ങിമരണം കൊലപാതകമെന്ന് പാർട്ടി

July 13, 2020

കൊല്ക്കത്ത: ഹെമതാബാദ് മണ്ഡലത്തിലെ എം എൽ എ ദേബേന്ദ്രനാഥ് റായി യാണ് തൂങ്ങി മരിച്ചത്. വടക്കൻ ദിൽ ജാപൂർ ജില്ലയിലെ വീടിനുള്ളിലാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. എം എൽ എ യെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് ബന്ധുക്കളും , …