കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗത്തില്‍ നിലപാട് വ്യക്തമാക്കി സി.എസ്.ഐ സഭ. ബിഷപ്പിന്റെ പരാമർശം അദ്ദേഹത്തിന്റെ മാത്രം കാഴ്ചപ്പാടാണ്, അത് തെറ്റോ ശരിയോ എന്ന് പറയേണ്ടത് സര്‍ക്കാരാണെന്ന് ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു. കോട്ടയം …