ഇന്ത്യൻ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ നേപ്പാൾ നടപടിയെ നിരീക്ഷിച്ച് ഇന്ത്യ

July 10, 2020

ന്യൂഡല്‍ഹി: നേപ്പാളിൽ ദൂരദർശൻ ഒഴികെയുള്ള ഇന്ത്യൻ വാർത്താ ചാനലുകൾക്ക് വിലക്കേർപ്പെടുത്തി. നേപ്പാളിലെ കേബിൾ ടി വി ഓപ്പറേറ്റർമാരാണ് ഇന്ത്യൻ ചാനലുകളുടെ പ്രക്ഷേപണം നിർത്തിവച്ചത്. വാർത്താ ഏജൻസിയായ എ എൻ ഐ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. …