വിമാനത്തില്‍ പക്ഷി ഇടിച്ചു :യാത്ര മണിക്കൂറുകളോളം വൈകി
കരിപ്പൂര്‍: വിമാനം പറന്നുയരുന്നതിനായി റണ്‍വേയില്‍ എത്തിക്കുന്നതിനടെ വിമാനത്തില്‍ പക്ഷി ഇടിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ 2021 സെപ്‌തംബര്‍ 13ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഇന്‍ഡിഗോയുടെ കോഴിക്കോട് -ബംഗളൂരു എടിആര്‍ 72 വിമാനത്തിലാണ് ് പക്ഷി ഇടിച്ചത്. പറന്നുയരുന്നതിന് മുമ്പായതിനാല്‍ അപകടം ഒഴിവായി. സംഭവം …